പൂ+കളം=പൂക്കളം

ബൂലോകത്ത്.. ഉള്ള കൂട്ടുകാര്‍ എന്നെ സഹിക്കുന്നതിനു മുന്‍പ്...

വേറെ യും ചിലര്‍ എന്റെ വര കാരണം പൊറുതി മുട്ടി...
എന്റെ കൂടെ നാല് വര്ഷം എഞ്ചിനീയറിംഗ് ഉണ്ടായ കൂട്ടുകാര്‍...അപ്പോള്‍ ഉണ്ടായ...ഒരു ചിന്ന സംഭവം പറയട്ടെ....


കോളേജ ല്‍ എന്റെ രണ്ടാം വര്ഷം....അന്ന് ലാബ് ഉള്ള ദിവസം ആയിരുന്നു....

സി.ആര്‍.. എന്ന കുന്തതിനെ നോക്കി ..പേടിപ്പിച്ചും....
പറ്റാവുന്ന...പോലെ അതിന്റെ കണ്ണും..മൂക്കും തിരിച്ചിട്ടും
എന്തെങ്കിലും . ..ഔട്പുട്ട്....വരുന്നുണ്ടോ..നോക്കി ഇരിക്കുക.. ആയിരുന്നു....
എന്നെ പോലെ തന്നെ എല്ലാ വീരന്മാരും ...
അപ്പോള്‍..ഉണ്ട് നമ്മുടെ സീനിയര്‍ ചേട്ടന്‍ മാര്‍ വന്നു ഒര നോട്ടീസ് വായിക്കുന്നു...
കോളേജ ല്‍ ഓണാഘോഷം...പൂക്കള മത്സരം..ഉണ്ട്...
പൂക്കളം.. വെറുതെ ഇട്ടാല്‍ പോരാ.....അതിന് ഒരു തീം ഉണ്ടായിരക്കണം ന്നൊക്കെ....
(എന്നിട്ട് പൂക്കളിത്തിന്റെ ഏരിയ,diameter...ഇതിന്റെ...
ഉള്ളില്‍......എല്ലാ പൂവും ഇടണം.. എന്നാ ഓര്‍ഡര്‍......)പറയാന്‍ തുടങ്ങി..

മൈ 'എവര്‍ ഗ്രീന്‍' ഫ്രണ്ട് 'മോളുട്ടി' അപ്പോ എന്നെ ഒരു നോട്ടം....ഡി കോപ്പേ....
അവിടെ ബെഞ്ച്‌ ല്ലും ഡസ്ക് ല്ലും..എല്ലാം വരയ്ക്കുന്നതല്ലേ...
ഇതാ നിന്റെ കൊല തെളിയിക്കാന്‍ ഒരു ചാന്‍സ്,,
എന്തിനു ഹോസ്റ്റല്‍ റൂം.... ചുമര് വരെ യെവല്‍ .. വരച്ചു വൃത്തികേടാക്കി....!!
ആ നോട്ടത്തില്‍ ഇത്രയും ഉണ്ടായിരുന്നു....
പക്ഷേ.. പരിപാടി ഉള്ള ദിവസം തന്നെ... ആയിരുന്നു എന്റെ കസിന്‍ ചേട്ടന്റെ കല്യാണം
(ഈ ചേട്ടന് കല്യാണം കഴിക്കാന്‍ കണ്ട നേരം..)

കോളേജ ല്‍ വന്നിട്ട് ആദ്യത്തെ ഓണ പരിപാടി...
അതില്‍ പങ്കെടുക്കാതെ...... പിന്നെ..എന്തോന്ന് ..
ആദ്യത്തെ വര്ഷം റാഗിംഗ് പേടിച്ചിട്ടു.. ഓണാഘോഷത്തിന്റെ അന്ന് മുങ്ങിയിരുന്നു.


അപ്പോള്‍ സംഭവം പറയാം....പിന്നെ..എല്ലാവരും കൂടി ആലോചന തന്നെ.....
ഹോസ്റ്റല്‍ എത്തിയിട്ടും ആലോചനയ്ക്ക് ഒരു അന്ത്യം ഉണ്ടായില്ല.....
മയത്തു പത്രത്തില്‍എല്ലാം മുഴു നീളെ വാര്‍ത്തകള്‍ കണ്ടത് കൊണ്ടോ എന്തോ....എന്റെ മനസ്സില്‍ വന്നു ഒരു തീം...

"എന്ധോസല്ഫന്‍.."

ഇതു നിന്റെ വാട്ടര്‍ കളര്‍ മത്രമല്ല...നമ്മുടെ സ്വന്തം ഓണമാണ് ..
അതില്‍ കഥകളി...അല്ലേല്‍ വള്ളംളി....അങ്ങനെ..
ഇതൊക്കെ ആണ് വരയ്ക്കേണ്ടത് ......എന്നാരും പറയുന്നുമില്ല...
.എല്ലാവര്ക്കും.. സമ്മതം...
ദൈവമേ എല്ലാവര്ക്കും എന്നെ ഇത്ര.. വിശ്വാസമോ......
പക്ഷേ നമ്മള്‍ അത്എങ്ങനെ വരച്ചു കാണിക്കും....
പിന്നേ അതായി ചിന്ത...അവസാനം.. വരയ്ച്ചു നോക്കി ഒന്ന്..
പക്ഷേ ഇതു പെണ്‍കുട്ടികള്‍ മാത്രം......സമ്മതിച്ചാല്‍....പോരെല്ലോ..
അബടെ ആണ്‍കുട്ടികള്‍ ...
അവര്‍ ഒരു കുതിര യും കൊണ്ടു നില്‍ക്കുന്നുണ്ട്‌..
പിന്നേ "എന്ധോസല്ഫന്‍.."വേണോ..അതോ "കുതിര"വരയ്ക്കണോ..എന്നായി.....
അവസാനം അവര്‍ നമ്മുടെ ചിത്രം തന്നെ....സമ്മതിച്ചു..

പിന്നെ എന്റെ കോളേജ് നല്ല ..ഒന്നാന്തരം.....പാറ പുറത്തു ആയിരുന്നു....
അത് കൊണ്ടു പൂക്കള്‍ പോയിട്ട് മരം തന്നെ കുറവാ .....
പെണ്‍കുട്ടികള്‍ എല്ലാം ഹോസ്റ്ല്‍ ന്റെ അകത്തു ആറ് മണിക്ക് കയറി. കൂടുന്നത്കൊണ്ടു....
പൂക്കള്‍ കൊണ്ടു വരേണ്ട ജോലി ആണ്‍ കുട്ടികള്‍ ഏറ്റെടുത്ത്...
അവര്‍ എവിടെയൊക്കെയോ.. പോയി..പൂക്കള്‍ കൊണ്ടു വന്നു...
അവര്‍ മംഗലാപുരം വരെ എത്തി എന്നാ പിന്നീട് അറിഞ്ഞത്..
പിന്നേ കോളേജ ന്റെ അടുത്ത് വീടുള്ള കൂട്ടുകാര്‍ കുറച്ചു പൂക്കള്‍ കൊണ്ടു വന്നു...

അങ്ങനെ അടുത്ത ദിവസം രാവിലെ ഞാനും..
എന്റെ കൂട്ടുകാരി..യും.. വര ഏറ്റെടുത്തു...മര്യാദയ്ക്ക് വരയ്ക്കാന്‍അറിയാവുന്ന..ഒരു കുട്ടി ഉണ്ട്.... ക്ലാസ്സ്‌ ല്‍ ..പക്ഷേ അവനെ നമ്മള്‍ മൈന്‍ഡ് ചെയ്തില്ല..

സിമ്പിള്‍..
ഒരുഹെലികോപ്റ്റര്‍.... അതില്‍ ിന്നു വിഷ മഴ ..
താഴെ ഒരു മരം.... തില്‍ ..ഒരു കാശു മാങ്ങ.....പിന്നെ ചുറ്റും സാധാരണ പൂക്കളം പോലെ...കുറച്ചു ഡിസൈന്‍..
ഇതൊക്കെ വരച്ചു കൂട്ടി ഞാന്‍ പോകും... എന്ന് നേരത്തെ എന്റെ കൂട്ടുകാരോട് പറഞ്ഞിരുന്നു....
പറഞ്ഞത്.. പോലെ ഞാന്‍ ഇത്രയുംവരച്ചു ...
അതിന്റെ ഇടയില്‍.. ഞാന്‍ തൊട്ടു അപ്പുറത്തെ ഇലക്ട്രോണിക്സ് കാരുടെ ക്ലാസ്സ്‌ എത്തി നോക്കി..
അവിടെ ഒളിമ്പിക്സ് റിംഗ് ആണ്..
അപ്പോ എന്റെ ഹെലികോപ്റ്റര്‍ കൊഴപ്പം ഇല്ല.....ഈ സമാധാനത്തില്‍....
കസിന്റെ കല്യാണത്തിന് ഞാന്‍..പോയി....പിന്നീട് എന്റെ കൂട്ടുകാര്‍....
ആയിരുന്നു ശെരിക്കും കഷ്ട്ടപ്പെട്ടത്‌.......
കിട്ടിയ പൂക്കള്‍ വെച്ചു അത് പൂക്കളം..ആക്കുന്നതിനേക്കാള്‍......
അത് നോക്കി അന്തംവിട്ടിരുന്ന...ടീച്ചര്‍ മാര്‍ക്കും..മറ്റു കൂട്ടുകാര്‍ക്കും ഇതു എന്താണ് എന്ന് പറഞ്ഞു കൊടുക്കുന്നതില്‍ ആയിരുന്നു...

ബ്ലോക്ക് ല്‍ ആദ്യത്തെ ക്ലാസ്സ്‌ എന്തേത്...ആയിരുന്നു.....
.
അത് കൊണ്ടു ടീച്ചര്‍ മാര്‍ മാര്‍ക്കിടാന്‍ വന്നു പോകേണ്ടതാമസം....
അവിടെ പിന്നെ പൂക്കളത്തിന്റെ....കളം മാത്രം ബാക്കി.... ആയി....ഹി..ഹി....
കുറച്ചു പേര്ക്ക് മാത്രമെ എന്റെ മഹത്തായ സൃഷ്ട്ടി കാണാന്‍ ഭാഗ്യം കിട്ടിയുള്ളൂ...

എന്ത് ഒരു ഫോട്ടോ കൂടി ഇല്ല അതിന്റെ...!!!.പിന്നെ ഇതു ആരുടെ തലയില്‍ വിരിഞ്ഞു എന്നായി.....
..ചേട്ടന് ഇന്ന് തന്നെ കല്യാണം കഴിക്കാന്‍ തോന്നിയത് എന്റെ ഭാഗ്യം..പവിയേട്ടന്,ഒരു നൂറു താങ്കസ്...........ഇല്ലേല്‍..!
ഇല്ലേല്‍.. വല്ല കുട്ടിച്ചാത്തന്‍ വരേണ്ടി വന്നേനെ എന്നെ രക്ഷിക്കാന്‍..

വീട്ടില്‍ എത്തി അമ്മയോട് ഞാന്‍ ഇത് പറഞ്ഞപ്പോള്‍ ...ആ ഫേസ് എക്ഷ്പ്രെസ്സിഒന് ല്‍ നിന്നു മനസ്സിലായി...നാളെ ക്ലാസ്സ്‌ ല്‍ പോകണോ..വേണ്ടയോ എന്ന്..........
എന്നാലും നിന്നക്ക് എങ്ങനെ അത് തോന്നി എന്ന് ചേച്ചി!..(തോന്നിയ റൂട്ട് map വെച്ചു നോക്കിയാലും.... കിട്ടില്ല ചേച്ചി...)
അടുത്ത ദിവസം..
ഞാന്‍ പ്രതീക്ഷിച്ച.. പോലെ പ്രശ്നം ഒന്നും ക്ലാസ്സ്‌ ഉണ്ടായില്ല...ഹോ..!....എന്ത് നല്ല ഫ്രണ്ട്സ്...(ആ വിചാരം കുറച്ചു നേരത്തേക്ക് മാത്രം )

അങ്ങനെ അടുത്ത വര്ഷം ഓണ പരീക്ഷ കഴിഞ്ഞു....ഇങ്ങനെ നില്‍ക്കുമ്പോള്‍....
എന്റെ ഫ്രണ്ട് എച്ച് .പി ...എന്നെ അടുത്ത് വിളിച്ചു......
അല്ല കുക്കു.....ഇപ്രാവശ്യം എന്താ....... തീം..

വല്ല സുനാമി ആണേല്‍ നേരത്തെ പറയണേ ...അല്ല നമ്മുക്ക് പൂക്കള്‍..സങ്കടിപ്പിക്കാം ആയിരുന്നു....!!!..
അപ്പോള്‍ എന്റെ.. മോന്ത.......അതന്നെ.....ഇഞ്ചി.....കടിച്ച....ഡാഷ്....അപ്പോ ഞാന്‍ വരച്ച ചിത്രം കാണേണ്ടേ...ഏതാണ്ട് ഇത് പോലെ ഇരിക്കും..
പൂര്‍ണ രൂപം ഞാനും കണ്ടിരുന്നില്ല..ഇത് ഞാന്‍ പെയിന്റ് ല്‍ വരച്ചത്..വാല്‍കഷ്ണം..ഇത് കഴിഞ്ഞു.......പിന്നെ ക്ലാസ്സ്‌ ല്‍ ഏത് ടീച്ചര്‍ വന്നു ബോര്‍ഡ്‌ ല്‍ വരയ്ക്കാന്‍ പറഞ്ഞാലും......എല്ലാവരും ഒരേ സ്വരത്തില്‍ ...എന്റെ പേര് വിളിച്ചു കൂവും.....സ്നേഹം കൊണ്ടാ ..ഈ പറയുന്നത്...എന്ന് വിചാരിച്ചാല്‍ തെറ്റി ...
ഡി..."@%?>@&**നമ്മള്‍ കഷ്ട്ടപ്പെട്ടു കൊണ്ടു വന്ന പൂക്കള്‍ ഹെലികോപ്റ്റര്‍ വരച്ചു കളിച്ചത് അല്ലേ...ഇപ്പോ കുറച്ചു നേരം അവിടെ ബോര്‍ഡ്‌ ന്റെ അടുത്ത് പോയി നിലക്ക്!!!...

27 comments:

കുക്കു.. October 19, 2009 at 11:50 AM  

ഞാന്‍ മറന്നാലും ഈ സംഭവം എന്റെ കൂട്ടുകാര്‍ മറക്കാന്‍ വഴി ഇല്ല......
പെട്ടന്ന് ഇത് ഓര്‍മ്മ വരാന്‍ കാരണം..
എന്റെ കൂടെ ജോലി ചെയ്യുന്ന മൈ 'അക്ക..'
പണ്ട് കോളേജ് ല്‍ വെച്ചു ഒരു രംഗോളി ഇട്ട കാര്യം പറഞ്ഞു
പ്രത്യേകിച്ച് ഒന്നും ഇല്ല..ഇലക്ട്രിക്‌ ബുക്ക്‌ മൊത്തം അങ്ങ് ചൊരിഞ്ഞു..
transmission tower ഉം distribution ലൈന്‍ ഉം വരച്ചു അവര്‍ എങ്ങനെ രംഗോളി മനോഹരം ആക്കി എന്ന് വരച്ചു തന്നെ കാണിച്ചു തന്നു...
അപ്പോ ഞാനും അത്ര മോശം അല്ലെല്ലോ..ഒന്ന് ഇല്ലേല്‍ ഹെലികോപ്റ്റര്‍ വെച്ചല്ലേ പൂക്കളം ഇട്ടതു..
അല്ലേ..?
;)

കുക്കു.. October 19, 2009 at 11:50 AM  

എന്ധോസല്ഫാന്‍ ....
"അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ..."
ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കാണാം

lakshmy October 19, 2009 at 12:57 PM  

എന്തൊക്കെയായാലും നല്ല ശ്രമം കുക്കൂ. എൻഡോസൽഫാൻ ആണ് ഉദ്ദേശിച്ചതെന്ന് അതു വായിച്ചില്ലെങ്കിൽ എനിക്കു മനസ്സിലാവില്ലായിരുന്നു [എന്റെ വിവരക്കേട്] പക്ഷെ ആ ചിത്രം എനിക്കു ശരിക്കും ഇഷ്ടപ്പെട്ടു

Rare Rose October 19, 2009 at 1:08 PM  

കുക്കൂ.,ഇത്രേം കിടിലന്‍ തീം ഉണ്ടാക്കികൊടുത്തിട്ടും കൂട്ടുകാരതിന്റെ വില മനസ്സിലാക്കിയില്ലല്ലോ.;)
എനിക്കെന്തോ എന്‍ഡോസള്‍ഫാന്‍ തീം പെയിന്റില്‍ വരച്ചത് വല്ലാണ്ടിഷ്ടായി.ഒരിത്തിരി നേരം നോക്കിനിന്നാല്‍ എന്തോ വിഷപ്രയോഗം എന്നൊക്കെ പയ്യെപ്പയ്യെ തലേലെ റ്റ്യൂബ് കത്തും..:)

Murali Nair I മുരളി നായര്‍ October 19, 2009 at 2:17 PM  

നല്ലൊരു പൂക്കള മത്സരത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ച് കുളമാക്കി അല്ലെ...എന്തായാലും സുനാമിയായിരുന്നേല്‍ വരയ്ക്കുമ്പോഴും പൂവിടുമ്പോഴും ഒക്കെ എളുപ്പമായേനെ....
എന്നാലും കുക്കൂ..തലേല്‍ ഇത്രേം പുത്തിയോ??

Dhanu October 19, 2009 at 2:23 PM  

Annu ninakku adi kittiyillallooo ennu njan eppozhum orkkarundu cukku ...

Eva October 19, 2009 at 2:32 PM  

He..he...Annu athu varachathil pinne nammal valara famous ayath orkunille...(Notorious infact)..Ippol chiri verunnu...

ദീപു October 19, 2009 at 3:44 PM  

:)

ajith October 19, 2009 at 4:13 PM  

appo angananalle aa theme vanate.....njan ortu aarkanavo talakke itra oolamennu!!!!!

VEERU October 19, 2009 at 5:18 PM  

കൊള്ളാം !!

കാങ്ങാടന്‍ October 19, 2009 at 5:29 PM  

:)

ശ്രീനാഥ്‌ | അഹം October 19, 2009 at 5:33 PM  

:)

ഞനും ഒരു തവണ പ്ലസ് 2 സമയത്ത് ഇങനെ ഒരു സാഹസം കാണിച്ചിട്ടുണ്ട്. കഥകളി മുഘം ആണ് ഞാന്‍ ഉദ്ദേശിച്ചത്. ബട്ട്, മാര്‍ക്കിടാന്‍ വന്നവര്‍ക്കത് മനസിലായില്ല പോലും. പ്പീന്നെ ഞാന്‍ അങ് എക്സ്പ്ലെയിന്‍ ചെയ്തു കൊടുത്തു. ഏതായാലും മൂന്നാം സ്ഥാനം കിട്ടി കെട്ടൊ (പ്ലസ് 2 ആ സ്കൂളില്‍ ആദ്യ ബാച്ചായിരുന്നു, മൂന്ന് ഡിവിഷന്‍ മാത്രം. :) )

Typist | എഴുത്തുകാരി October 19, 2009 at 6:02 PM  

പഴയ പൂക്കളം എങ്ങിനെയിരുന്നാലും, പുതിയ പടം നന്നായിട്ടുണ്ട്.

കണ്ണനുണ്ണി October 19, 2009 at 6:18 PM  

ശ്ശൊ ആള് പുലി തന്നെ..
ഈ തല എന്തായാലും പുറത്തു കാണിക്കണ്ട...
ജപ്പന്കാര് കണ്ടാ ...തുപ്പാന്‍ കൊണ്ട് പോവും...

കുക്കു.. October 19, 2009 at 11:02 PM  

ലക്ഷ്മി ചേച്ചി ...ഡാങ്ക്യു ഫോര്‍ ഫസ്റ്റ് കമന്റ്‌ ...ഇഷ്ട്ടായി എന്ന് കേട്ടപ്പോള്‍ സന്തോഷം...പറഞ്ഞു കൊടുക്കാതെ ആര്‍ക്കും ഇത് വരെ അത് മനസിലായിട്ടില്ല..;)

റോസ്..താങ്കസ്...പക്ഷേ എന്റെ ക്ലാസ്സ്‌ ലെ കൂട്ടുകാര്‍ ഇത് കേട്ടാല്‍ ഇപ്പോഴും എന്നെ ഓടിക്കാന്‍ ചാന്‍സ് ഉണ്ട്...:):)


മുരളി നായര്‍....പുത്തി .കുറച്ചു കൂടി പോയി...;)
അത് കൊണ്ടു എന്താ ..എന്നെ മറന്നാലും എന്റെ പൂക്കളത്തിനെ ആരും മറക്കില്ല...ഹി..ഹി..:)


ധനു...ഡി....വഞ്ചകി....ഞാന്‍ ഇവിടെ കിടന്നു ബ്ലോഗുന്ന കാര്യം നീ എല്ലാവരോടും പറഞ്ഞു അല്ലേ...!!അപ്പോ എനിക്ക് അടി കിട്ടാത്തത് ആണല്ലേ നിന്റെ സങ്കടം....


Eva . ശെരിയാ...:):)....പക്ഷേ അത് മുഴുവനും എനിക്ക് അങ്ങ് എഴുതി ഫലിപ്പിക്കാന്‍ പറ്റിയോ എന്നൊരു സംശയം..

ദീപു ചേട്ടാ...താങ്കസ്.....:)


അജിത്‌....അപ്പോ എല്ലാം..മനസ്സിലായില്ലേ...:):)


വീരു ചേട്ടാ...താങ്കസ്...:)

കാങ്ങാടന്‍ ..:)


ശ്രീനാഥ്..അത് കലക്കി..ഇതും എല്ലാവരും കുറെ explain ചെയ്തു കൊടുത്തിരുന്നു....പക്ഷേ മാര്‍ക്ക്‌ ഇടാന്‍ വന്നവര്‍ക്ക് മനസ്സിലായില്ല;)..
പക്ഷേ ഫൈനല്‍ ഇയര്‍ നമ്മുക്ക് ഒരു സമ്മാനം കിട്ടിയിരുന്നു...


എഴുത്തുകാരി ചേച്ചി....ഇഷ്ട്ടായി എന്നറിഞ്ഞതില്‍ സന്തോഷം..:)കണ്ണനുണ്ണി...പുലി തന്നെ.....ഗ്ര്ര്ര്‍.....കണ്ണനുണ്ണി ടെ തല വല്ല ചൈന ക്കാര്‍ കൊണ്ടുപോകും...!

ഭൂതത്താന്‍ October 19, 2009 at 11:10 PM  

ഡി..."@%?>@&**നമ്മള്‍ കഷ്ട്ടപ്പെട്ടു കൊണ്ടു വന്ന പൂക്കള്‍ ഹെലികോപ്റ്റര്‍ വരച്ചു കളിച്ചത് അല്ലേ...ഇപ്പോ കുറച്ചു നേരം അവിടെ ബോര്‍ഡ്‌ ന്റെ അടുത്ത് പോയി നിലക്ക്!!!...

അത്രല്ലേ ....ചെയ്തുള്ളൂ ....ഭാഗ്യം ...ഹ ഹ

കുമാരന്‍ | kumaran October 20, 2009 at 7:47 AM  

:)

Captain Haddock October 20, 2009 at 11:25 AM  

അതുശരി... കോളേജില്‍ വെച്ചേ കഴിവ് കമ്പ്ലീറ്റ്‌ തെളിയിച്ച കക്ഷിയാ ആല്ലേ ?

വരച്ച പടം ഇഷ്ട്ടപെട്ടു. ആ കശു മാങ്ങയില്‍ ഒരു തലയോട്ടി കൂടി വരച്ചിരുന്നു എങ്കില്‍, മെസ്സേജ് കൂടുതല്‍ ക്ലിയര്‍ അകൂലെ ? അറ്റ്‌ ലീസ്റ്റ്, എന്നെ പോലെ ഉള്ള അപാര വിവരം ഉള്ളവര്‍ക്ക് ?

കുക്കു.. October 20, 2009 at 12:44 PM  

ഭൂതത്താന്‍....നന്ദി....:)

കുമാരേട്ടാ...താങ്കസ്...:)

ക്യാപ്ടന്‍ .....:)
അതെ അതെ അതില്‍ ഒരു തലയോട്ടി കൂടെ വേണമായിരുന്നു.....എന്നാല്‍ പൂര്‍ണമായി..!!!!
കമ്പ്ലീറ്റ്‌ തെളിയിച്ചൊന്നും.. ഇല്ല....മൈ ഫസ്റ്റ് ആന്‍ഡ്‌ ലാസ്റ്റ് ആയിരുന്നു അത്....
പിന്നെ ഈ കൊല പുറത്തെടുക്കാന്‍ ധൈര്യമുണ്ടായില്ല;)
എന്നിട്ട് ഇപ്പോഴാ വീണ്ടും ശ്രമ്മിക്കുന്നത്....
അത് നിങ്ങള്‍ എല്ലാം ഓടിക്കുന്നത്.. വരെ...:)

Areekkodan | അരീക്കോടന്‍ October 21, 2009 at 12:35 PM  

ഓണത്തിന് പറ്റിയ തീമും അതിന് പറ്റിയ ടീമും!!!!

Panicker October 21, 2009 at 10:53 PM  

അങ്ങനങ്ങ് തള്ളിക്കളയാന്‍ വരട്ടെ .. ഭാവിയില്‍ ഇതൊക്കെ മോഡേണ്‍ ആര്‍ട്ട്‌, മാസ്റ്റര്‍പീസ്‌ എന്നൊക്കെ അറിയപ്പെട്ടാലോ ?

കുക്കുയിസ്റ്റ്‌ സ്റ്റൈല്‍ എന്നൊക്കെപ്പറഞ്ഞു വല്ലതും സംഭവിച്ചു കൂടെന്നും ഇല്ലല്ലോ .. :)

സമാന്തര സിനിമ എന്ന് പറയുന്നത് പോലെ ഒരു സമാന്തര പൂക്കളം.. കൊള്ളാം ..

മാര്‍ക്കിടാന്‍ ഏതെങ്കിലും ബുദ്ധിജീവി വന്നിരുന്നെകില്‍ പ്രൈസ്‌ കിട്ടിയേനെ ..
സാരമില്ല, പ്രൈസിന് വേണ്ടിയല്ലല്ലോ കലാകാരന്മാര്‍ (ആന്‍ഡ്‌ കാരികള്‍ ) കലാസൃഷ്ടി നടത്തുന്നത് ..

hredya October 22, 2009 at 1:40 PM  

:)hiii
athoru sambhavam thanne aayirunnu:)....

കുക്കു.. October 22, 2009 at 7:17 PM  

അരീക്കോടന്‍ മാഷേ....താങ്കസ്...:)

Panicker സര്‍...ഡാങ്ക്യു....
ഇതൊകെ കേട്ട് ഞാന്‍ അങ്ങ് ഫോം ല്‍ ആയി പുതിയ ചിത്രം വരച്ചു..അങ്ങനെ കുക്കുയിസ്റ്റ്‌ സ്റ്റൈല്‍ വല്ലതും വന്നാല്‍....ഹി..ഹി... .
ഞാന്‍ അതൊക്കെ ബ്ലോഗ്‌ ല്‍ ഇട്ടു...അവസാനം നിങ്ങള്‍ തന്നെ സഹിക്കേണ്ടി വരും!!!...

എന്നാലും അന്ന് വല്ല ബുദ്ധി ജീവി വന്നിരുന്നേല്‍...ശോ!!!..ഐ missd...ഇറ്റ്‌:(hredya...ഡാ...താങ്കസ്...:)

vivek October 25, 2009 at 8:16 AM  

bhagavane...oru pookkalam ithrem pulivalu undakkumennu nhan swapnathil polum orthilla..ethayalum ne paranhathu nannanyii..ili melaaal..nhaan onaghoshathil participate cheyyillaa...;)

ശാന്തകാവുമ്പായി October 25, 2009 at 9:34 PM  

അടുത്ത കൊല്ലം എന്റെ പിള്ളേർക്ക്‌ ഓണത്തിനു പറഞ്ഞുകൊടുക്കാൻ ഒരു വിഷയമായി.നന്ദി കുക്കൂ.

കുക്കു.. October 29, 2009 at 6:48 PM  

വിവേക്‌..:ഹി..ഹി....അനുഭവം ഗുരു...:)

ശാന്തകാവുമ്പായി...അയ്യോ ശാന്ത ചേച്ചി ..ഇതൊക്കെ പൂക്കളം ഇട്ടു അടി കിട്ടിയാല്‍....എന്നെ പറയരുത്....
എന്റെ കൂട്ടുകാര്‍ എന്തോ.... നല്ല മനസ്സ് കൊണ്ടു ..എന്നെ വെറുതെ വിട്ടു...;).

thabarakrahman November 29, 2009 at 9:23 PM  

വളരെ രസകരമായിരിക്കുന്നു കോളേജിലെ
ആ ഓണദിന അനുഭവം. നല്ല പോസ്റ്റ് ,
ഇതുപോലെ രസകരമായവ ഇനിയും
പ്രതീക്ഷിക്കുന്നു. കസിന്റെ കല്യാണത്തിനു
പോകുന്നത് ഒഴിവാക്കി അന്ന് മുഴുവന്‍ സമയവും
കോളേജില്‍ നില്‍ക്കാമായിരുന്നു.
എങ്കില്‍ അന്നത്തെ അനുഭവം ലൈവായിതന്നെ
അറിഞ്ഞുകൊണ്ട് അക്കാര്യം കുറച്ചുകൂടി
രസകരമായി ഇവിടെ അവതരിപ്പിക്കാമായിരുന്നു.

ചുമ്മാ..;)

സാഹിത്യം ഒന്നും അറിയില്ല...പിന്നെ..എന്റെ ഫ്രണ്ട് ന് എഴുതുന്ന പോലെ എഴുതുന്നു.....
കൂടുതലും...എന്റെ അബദ്ധങ്ങള്‍ തന്നെ!!...