ഞാനും എഴുതുന്നു കുറച്ചു വിശേഷങ്ങള്‍ .....അപ്പോള്‍ വായിക്കില്ലേ....!

ഞാന്‍ പിന്നേ ഇബടെ ഇരുന്നു എഴുതുന്നത്‌ എല്ലാം ബെറുതെ ആവോ...?

ചുമ്മാ..;)

സാഹിത്യം ഒന്നും അറിയില്ല...പിന്നെ..എന്റെ ഫ്രണ്ട് ന് എഴുതുന്ന പോലെ എഴുതുന്നു.....
കൂടുതലും...എന്റെ അബദ്ധങ്ങള്‍ തന്നെ!!...